Advertisment

കാത്തിരുന്ന പ്രഖ്യാപനമെത്തി: ലോകകപ്പ് ടീമിനുള്ള ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചു: രോഹിത് നയിക്കും, സഞ്ജു ടീമില്‍: വൈല്‍ഡ് കാര്‍ഡായി ചാഹല്‍, രാഹുലിനെ ഒഴിവാക്കി: ടീം ഇങ്ങനെ

ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. യുസ്വേന്ദ്ര ചഹല്‍ ടീമിലെത്തിയതാണ് സര്‍പ്രൈസ്. റിങ്കു സിംഗ് , ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരാണ് റിസര്‍വ് താരങ്ങള്‍. 

New Update
t20 Untitled4464.jpg

മുംബൈ:  ലോകകപ്പ് ടി20 ടീമിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വമ്പന്‍ സര്‍പ്രൈസുകളിലാത്ത ടീമില്‍ രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റന്‍. ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. കെഎല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കി.

Advertisment

ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. യുസ്വേന്ദ്ര ചഹല്‍ ടീമിലെത്തിയതാണ് സര്‍പ്രൈസ്. റിങ്കു സിംഗ് , ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരാണ് റിസര്‍വ് താരങ്ങള്‍. 

ടീം ഇങ്ങനെ

രോഹിത് ശര്‍മ്മ, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷദീപ് സിംഗ്,  ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Advertisment