Advertisment

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടി20 ടീമിലിടം നേടി സജന സജീവനും, ആശ ശോഭനയും; മിന്നുവില്ല

ഏപ്രില്‍ 28, 30, മെയ് 2, 6, 9 തീയതികളില്‍ ബംഗ്ലാദേശിലെ സില്‍ഹെറ്റിലാണ് മത്സരങ്ങള്‍ നടക്കുന്നത് ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
indian women cricket team

മുംബൈ: അഞ്ച് ടി20 മത്സരങ്ങൾ അടങ്ങിയ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. മലയാളി താരങ്ങളായ സജന സജീവനും, ആശ ശോഭനയും ടീമിലിടം നേടി. മിന്നു മണിയെ ഒഴിവാക്കി.

Advertisment

ഏപ്രില്‍ 28, 30, മെയ് 2, 6, 9 തീയതികളില്‍ ബംഗ്ലാദേശിലെ സില്‍ഹെറ്റിലാണ് മത്സരങ്ങള്‍ നടക്കുന്നത് ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.

ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ, ദയാലൻ ഹേമലത, സജന സജീവൻ, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, രാധാ യാദവ്, ദീപ്തി ശർമ, പൂജ വസ്ത്രകർ, അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിങ് താക്കൂർ, ടിറ്റാസ് സാധു.

Advertisment