Advertisment

കുവൈറ്റില്‍ ഇടിമിന്നലോടുകൂടിയ കനത്തമഴ

New Update

കുവൈറ്റ് : കുവൈറ്റില്‍ കനത്ത മഴ . രാവിലെ 5 മണിയോടു കൂടിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടങ്ങിയത്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു.

publive-image

publive-image

kuwait kuwait latest
Advertisment