Advertisment

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസിന്റെ ആഴങ്ങളിലേക്കു പോകേണ്ടതില്ലെന്നു സുപ്രീംകോടതി

New Update

publive-image

ന്യൂഡൽ‌ഹി∙ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസിന്റെ ആഴങ്ങളിലേക്കു പോകേണ്ടതില്ലെന്നു സുപ്രീംകോടതി. പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്നാണു നോക്കേണ്ടത്. ഇതു സംബന്ധിച്ചു ഹൈക്കോടതികള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കിയതായും സുപ്രീംകോടതി പറഞ്ഞു.

ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, മോഹന്‍ എം.ശാന്തന ഗൗഡര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണു നിർദേശം. കൊലക്കേസ് പ്രതിക്കു ജാമ്യം നൽകിയ ഒഡിഷ ഹൈക്കോടതി വിധി റദ്ദാക്കിയാണു കോടതിയുടെ പരാമർശം.

latest
Advertisment