Advertisment

സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ശ്യാമള്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു

New Update

കൊല്‍ക്കത്ത : സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ശ്യാമള്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 76 വയസ്സായിരുന്നു.

publive-image

1982 മുതല്‍ 1996 വരെ പശ്ചിമബംഗാളില്‍ മൂന്നു തവണ ഗതാഗത വകുപ്പുമന്ത്രിയായിരുന്നു. ജൂലൈ 30 നാണ്  കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

covid death symala chakravarthy
Advertisment