Advertisment

ടെക്‌സ വനിതാവേദി പുന:സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്: തിരുവനന്തപുരം ജില്ലാ കൂ'ായ്മയായ ടെക്‌സയുടെ വനിതാവേദി പുന:സംഘടിപ്പിച്ചു. 2018-19 കാലയളവിലേക്ക് നട തെരെഞ്ഞെടുപ്പില്‍ പ്രസിഡന്റായി ലജാ അഹദിനേയും ജന. സെക്ര'റിയായി ലാലി സജീവിനേയും ട്രഷററായി ലക്ഷ്മി പ്രശാന്തിനേയും തെരെഞ്ഞെടുത്തു.

Advertisment

publive-image

ലജാമണി അഹദ് പ്രസിഡണ്ട്‌) ലാലി സജീവ് (ജന. സെക്രട്ടറി) ലക്ഷ്മി പ്രശാന്ത് (ട്രഷറര്‍)

അജിത അനില്‍, സെറീന അനീസ് ( വൈസ് പ്രസി.), സുനിഷ അജിത്, സുജ പ്രകാശ് (ജോ. സെക്ര.), ദിവ്യ സുനു (കലാവിഭാഗം) ഷഫീന ബദര്‍, കാര്‍ത്തിക മനോജ്, ബിന്ദു രമണന്‍, പ്രഭ ജോയ്, ആതിര സിരാജ്, ഷിജിന ഫാത്തിമ, ലക്ഷ്മി സുനില്‍ എിവരെ എക്‌സിക്യൂ'ീവ് അംഗങ്ങളേയും തെരെഞ്ഞെടുത്തു.

പ്രസിഡന്റ് നിസാര്‍ കല്ലറ, സജീവ് നാവായിക്കുളം, അജിത് കക്കരക്കല്‍, അനില്‍ കല്ലറ, പ്രകാശ് വാമനപുരം, അബ്ദുല്‍ അഹദ് എിവര്‍ ആശംസകളറിയിയിച്ചു. പ്രശാന്ത് വാമനപുരം, ജാബിര്‍ ജമാലുദ്ദീന്‍, നാഫി നാസറുദ്ദീന്‍, ചന്ദ്രന്‍ കല്ലറ, നിഹാദ് അബ്ദുല്‍ അഹദ് എിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലാലി സജീവ് സ്വാഗതവും, ലക്ഷ്മി പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി.

Advertisment