Advertisment

കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി

New Update

publive-image

വര്‍ക്കല: കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു വര്‍ക്കലയിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് കൊല്ലം പുത്തന്‍കുളം നന്ദുഭവനില്‍ ബാബു എന്ന തീവെട്ടി ബാബു.

അകത്തുമുറി കൊവിഡ് സെന്ററിലെ താത്കാലിക ജയിലില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. രണ്ടാം നിലയില്‍ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.

Advertisment