കുവൈറ്റില്‍ 4000 കെഡിയുടെ വാച്ചുമായി മുങ്ങിയ പ്രവാസി യുവതിയെ തിരയുന്നു

Wednesday, September 12, 2018

കുവൈറ്റ് : കുവൈറ്റില്‍ 4000 കെഡിയുടെ വാച്ചുമായി മുങ്ങിയ പ്രവാസി യുവതിയെ തിരയുന്നു . ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിയാണ് സ്‌പോണ്‍സറുടെ വിലകൂടിയ വാച്ച് അടിച്ചുമാറ്റിയത്.

പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് താന്‍ മോഷണ വിവരം അറിഞ്ഞതെന്ന് സ്‌പോണ്‍സര്‍ വെളിപ്പെടുത്തുന്നു

×