Advertisment

'അത്ര ചെറുതല്ല കാര്യങ്ങള്‍'; പ്രളയ ദുരിതത്തില്‍ സഹായമഭ്യര്‍ത്ഥിച്ച് ആസിഫ് അലി

author-image
ഫിലിം ഡസ്ക്
New Update

asif ali asks to help flood victims

കൊച്ചി: കേരളം നേരിടുന്ന ഏക്കാലത്തെയും ഏറ്റവും വലിയ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തിയവകര്‍ക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് നടന്‍ ആസിഫ് അലി. കുസാറ്റിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി നേരിട്ട് അവസ്ഥ മനസ്സിലാക്കിയാണ് ആസിഫ് അലി, ബാലു വര്‍ഗീസ് തുടങ്ങിയവര്‍ അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചത്.  നമ്മല്‍ വിചാരിക്കുന്ന അത്ര ചെറുതല്ല കേരളത്തിന്‍റെ അവസ്ഥയെന്നും എല്ലാവരും സഹായിക്കണമെന്നും ആസിഫ് പറഞ്ഞു.

flood
Advertisment