Advertisment

തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

New Update

തൃശൂര്‍: തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

publive-image

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസ്സായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

thiruvambadi
Advertisment