Advertisment

ട്രെയിന് മുന്നിൽ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർഥിക്ക് പരിക്ക്

New Update

കൊല്ലം: ട്രെയിന് മുന്നിൽ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർഥിക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 4.45 ന് കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ചെന്നൈ മെയിലിന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

publive-image

ഒരാൾക്ക് കയ്യില്‍ പരുക്കേറ്റു. രണ്ടാമൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റയാളെ ആദ്യം കരുനാഗപ്പള്ളിയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

train selfy
Advertisment