Advertisment

ത്രിപുരയിലെ തോല്‍വി സിപിഐഎം നയരൂപീകരണത്തെ സ്വാധീനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍

New Update

ത്രിപുരയിലെ തോല്‍വി സിപിഐഎം നയരൂപീകരണത്തെ സ്വാധീനിക്കുമെന്ന് ത്രിപുര സംസ്ഥാന സെക്രട്ടറി. തോല്‍വിയുടെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാ നയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ബിജന്‍ ധര്‍ പറഞ്ഞു.

publive-image

വിശാല സഖ്യം സംബന്ധിച്ച വിഎസിന്റെ നിലപാട് വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ വിശാല സഖ്യത്തെ പിന്തുണയ്ക്കണം

Advertisment