Advertisment

തൃശ്ശൂര്‍ അരിയന്നൂര്‍ , പുലിക്കോട്ടില്‍ ഇട്ടിയാനം ദേവസ്സി നിര്യാതയായി

New Update
Advertisment
publive-image

വിയന്ന . പ്രവാസി  മലയാളികളായ    ജോൺസൺ പുലിക്കോട്ടിലില്‍ , ട്രീസ  ചീരമ്പന്‍    എന്നിവരുടെ  മാതാവ്   തൃശ്ശൂര്‍ , അരിയന്നൂര്‍ പുലിക്കോട്ടില്‍   പരേതനായ  ദേവസ്സിയുടെ   ഭാര്യ ഇട്ടിയാനം  ദേവസ്സി  ( 83 ) നിര്യാതയായി . പരേത  പട്ടിക്കാട്ടു   നീലങ്കാവില്‍  കുടുംബാംഗമാണ് .

സംസ്കാരം   ശനിയാഴ്ച (31 .03 .18 ) രാവിലെ  10.30 ന് തൃശൂർ ,മറ്റം   സെൻറ് തോമസ് ഫൊറാനാ പള്ളിയിൽ നടത്തപ്പെടും.
 
മക്കള്‍ . ട്രീസ  ചീരമ്പന്‍ ( വിയന്ന )  , ജോണ്‍സന്‍ പുലിക്കോട്ടില്‍  ( സ്വിറ്റ്സര്‍ലന്‍ഡ്  ) , സൈമണ്‍ പുലിക്കോട്ടില്‍  ( കണ്ടാനശ്ശേരി )
 
മരുമക്കള്‍  ഡേവിസ്  ചീരമ്പന്‍  ( പരേതന്‍ ) ,  ഉഷ  ജോണ്‍സന്‍ , ബീന സൈമണ്‍  .
 
കൊച്ചുമക്കള്‍ , എമിലി  ജോയല്‍ ,ഡെറിക്ക് ,  ജൂഡി  , ജൂബിന്‍  , ബിന്‍സന്‍ , അന്‍സന്‍ .
Advertisment