Advertisment

ഡ്രൈവര്‍ക്ക് കോവിഡ് ; ഉമ്മന്‍ചാണ്ടി ക്വാറന്റീനില്‍

New Update

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ചാണ്ടി ക്വാറന്റീനില്‍. ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാനുള്ള തീരുമാനം. ഇതോടെ ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാര്‍ത്ത സമ്മേളനം ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ ഉപേക്ഷിച്ചു.

publive-image

covid 19 umman chandi
Advertisment