Advertisment

പൃ​ഥ്വി​രാ​ജിനു പകരക്കാരനായി വിനായകന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വി​ക്രം നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പൃ​ഥ്വി​രാ​ജിനു പകരം വിനായകന്‍ എത്തുന്നു.

publive-image

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമായ 'ധ്രു​വ​ന​ച്ച​ത്തി​ര​'ത്തി​ൽ വി​നാ​യ​കനായിരിക്കും വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കുകയെന്നാണ് റിപ്പോര്‍ട്ട് . ഗൗ​തം മേ​നോ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

publive-image

വി​ക്ര​ത്തി​ന്‍റെ പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് വാ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്. വി​ല്ല​ൻ വേ​ഷം പൃ​ഥ്വി​രാ​ജ് ചെ​യ്യു​മെ​ന്നാ​ണ് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്ന​ത്. തി​മി​ര്, മാ​രി​യ​ന്‍ തു​ട​ങ്ങി​യ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ല്‍ വി​നാ​യ​ക​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

publive-image

publive-image

malayala cinema indian cinema
Advertisment