Advertisment

കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് ശിഖര്‍ ധവാന്റെ ഡാന്‍സ്; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

New Update

വിരാട് കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഡാന്‍സ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ ടൂറിസ്റ്റിന്റെ പ്രചാരണാര്‍ത്ഥം ബാഗു ധരിച്ചു കൊണ്ട് ഡാന്‍സ് കളിക്കുന്ന വീഡിയോ കോഹ്‌ലി പങ്കുവെച്ചിരുന്നു.

Advertisment

publive-image

ശിഖര്‍ ധവാനെ വീഡിയോയിലൂടെ വിരാട് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ധവാന്‍ തന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.

ധവാന്റേയും കോഹ്‌ലിയുടേയും ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

Advertisment