Advertisment

വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റി നിലവിൽ വന്നു. 

author-image
admin
New Update

publive-image

Advertisment

റിയാദ് :- വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയെ ഗ്ലോബൽ നേതൃത്വത്തിന്റെ അനുമതിയോടുകൂടി സൗദി നാഷണല്‍ കമ്മറ്റിയെ സൗദി കോഓർഡിനേ,റ്റർ  ശിഹാബ് കൊട്ടുകാട് പ്രീഖ്യാപിച്ചു.

പ്രസിഡന്റ്‌   സയ്യദ് ഫസൽ തങ്ങൾ (ദമ്മാം); ജനറൽ സെക്രട്ടറി  സാബു ഫിലിപ്പ് (റിയാദ്). ട്രെഷറർ സജു മത്തായി (അൽ ഖർജ്‌);ചാരിറ്റി കൺവീനർ  ഉണ്ണി മുണ്ടുപറമ്പ് (തബൂക്); മീഡിയ കൺവീനർ  ഷംനാദ് കരുനാഗപ്പള്ളി (റിയാദ്), വൈസ് പ്രസിഡന്റ്മാർആയി നാസർ ലെയ്സ് (റിയാദ്),  റോയ്‌ മാത്യു (ജിദ്ദ).  അനിൽ (ദമ്മാം);  അബ്ദുൽ റഹ്‌മാൻ (തബൂക്) എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാർ ആയി ഇക്ബാൽ കോഴിക്കോട് (റിയാദ്); അനീസ് (ജിദ്ദ).  സലീം മങ്കയം (ബുറായിദ);  സിജോ സ്കറിയ (അൽ ഖർജ്‌) കൾച്ചറൽ കോഓർഡിനേറ്റർ ആയി  റാഫി കൊയിലാണ്ടിഎന്നിവരെ തെരഞ്ഞെടുത്തു.

,(റിയാദ്); സ്പോർട്സ് കോഓർഡിനേറ്റർ ആയി  ശ്രീജിത്ത് (അൽ ഖർജ്‌); വനിതാ കോർഡിനേറ്റർസ് ആയി ശ്രീമതി സെലീന ജലീൽ (റിയാദ്), ശ്രിമതി ജാൻസി മോഹൻ (ജിദ്ദ); ശ്രിമതി ജെസ്സി തോമസ് (അൽ ഖർജ്‌) എന്നിവരെയും, റീജിണൽ കോർഡിനേറ്റർസ് ആയി ശ്രീ ഹാരിസ് ബാബു (റിയാദ്), ശ്രീ അലവികുട്ടി (ജിദ്ദ).   ഷൌക്കത്ത് അലി (ദമ്മാം); സിറാജ് എറണാകുളം (അസീർ) എന്നിവരെയും, ഉപദേശകസമിതിയിലേക്ക് ശ്രീ നസീർ വാവകുഞ്ഞ് (ജിദ്ദ), ശ്രീ ഹംസക്ക (തബൂക്), Dr. ഹാഷിം തങ്ങൾ (അൽ ഖർജ്‌ ); ഷെരീഫ് പനക്കൽ (ബുറൈദ), ശ്രീമതി ജോസെഫിനെ ജോസ് (റിയാദ്) എന്നിവരാണ്

എക്സിക്യൂട്ടീവ് മെംബേർസ് ആയി ശ്രീ സലാം പെരുമ്പാവൂർ (റിയാദ്), ശ്രീ ഷാനവാസ്‌ (ജിദ്ദ), ശ്രീ തൻസിൽ (ദമ്മാം),ശ്രീ ഉമ്മർ( തബൂക്) ശ്രീ മനാഫ് തലയാട് (ബുറൈദ),ശ്രീ നൗഷാദ് മുത്തലീഫ് (ജുബൈൽ), ശ്രീ ലുക്മാൻ (തബൂക്), ശ്രീ ജാഫർ ചെറ്റാലി (അൽ ഖർജ്‌) എന്നിവരെ തിരഞ്ഞടുത്തതായി അറിയിച്ചു. തദവസരത്തില് ഗ്ലോബൽ വൈസ് ചെയർമാൻ ശ്രീ നൗഷാദ് ആലുവ, ശ്രീ നജീബ് എരമംഗലം ഗ്ലോബൽ ചാരിറ്റി കൺവീനർ, ശ്രീ മുഹമ്മദ് കായംകുളം ഗ്ലോബൽ പ്രവാസി വെൽഫയർ കോഓർഡിനേറ്റർ, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി ശ്രീ സ്റ്റാൻലി ജോസ്, വിവിധ യുണിറ്റ് പ്രസിഡന്റ്‌മാർ  തുടങ്ങിയവരുടെ  സാന്നിധ്യംത്തിലായിരുന്നു പ്രഖ്യാപനം.

 

 

 

Advertisment