Current Politics
വീട്ടിൽ സോളാർ പ്ലാന്റ് വച്ച് കറണ്ട് ചാർജ് കുറയ്ക്കാൻ ശ്രമിച്ചവരെ കൊള്ളയിടിക്കാനുള്ള കെഎസ്ഇബിയുടെ ഭേദഗതി പൊളിച്ചടുക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. തെളിവെടുപ്പിൽ കെഎസ്ഇബിക്കെതിരേ ഉയർന്നത് ജനരോഷം. സോളാർ വച്ചവരുടെ മിച്ചവൈദ്യുതിയുടെ പണം നൽകാതെ അടുത്ത ബില്ലടയ്ക്കാൻ ആവശ്യപ്പെടുന്നത് ഗുരുതരമെന്ന് കമ്മീഷൻ. മറുപടി നൽകാൻ കൂടുതൽ സമയം തേടി കെഎസ്ഇബി
May 16, 2024 17:08 IST
2 Min read
വിജിലൻസ് ഡയറക്ടറായിരിക്കെ ചുവപ്പും പച്ചയും കാർഡ് ഉയർത്തിക്കാട്ടി സർക്കാരിനെ വിറപ്പിച്ചു. ഇപ്പോൾ അഴിമതിക്കേസിൽ കുരുങ്ങിയ മുൻ ഡിജിപി ജേക്കബ് തോമസിനെ വരിഞ്ഞുമുറുക്കി സർക്കാർ. സുപ്രീംകോടതി അനുവദിച്ച 2 മാസത്തിനകം തെളിവുകൾ കണ്ടെത്തി കുറ്റപത്രം നൽകാൻ അതിവേഗ നീക്കം. തത്തയെ കൂട്ടിലടയ്ക്കാൻ തുനിഞ്ഞിറങ്ങി സർക്കാർ !
May 16, 2024 15:45 IST
2 Min read
തോറ്റവരാണ് പിന്നീട് ഇന്ത്യന്‍ ജനതയുടെ ഹൃദയം കവര്‍ന്നത്. ഇന്ദിരാഗാന്ധി മുതല്‍ ഒറ്റ എംഎല്‍എയുമായി നിയമസഭയിലിരുന്ന് പിന്നീട് തമിഴകം വാണ കരുണാനിധി, ഒമ്പതുകളുടെ നേതാവെന്ന് ആക്ഷേപം കേട്ട കെ കരുണാകരന്, തകര്‍ന്നുപോയ പാര്‍ട്ടിക്ക് ആന്ധ്രയില്‍ ഭരണം തിരിച്ചുപിടിച്ച വൈഎസ്ആര്‍, ഇല്ലാത്ത കുറ്റത്തിന് ജയിലില്‍ കിടന്ന് ഒടുവില്‍ കര്‍ണാടക തിരിച്ചുപിടിച്ച ഡികെ ശിവകുമാര്‍ എന്നിവര്‍ ഉദാഹരണം. ഇപ്പോള്‍ അങ്ങനൊരുവനാണ് രാഹുല്‍ ഗാന്ധി. ജൂണ്‍ 4-ന് എന്തും സംഭവിക്കാം - ദാസനും വിജയനും
May 16, 2024 14:54 IST
3 Min read
രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്
May 16, 2024 13:23 IST
1 Min read
ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണത്തിന് എതിരായ സമരം പിൻവലിച്ചു. തീരുമാനം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്. സമരക്കാരുടെ ആവശ്യങ്ങൾക്ക് വഴങ്ങി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. ഡ്രൈവിങ്ങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. പതിനഞ്ച് കൊല്ലം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലന്ന നിർദ്ദേശവും ഒഴിവാക്കി. ടെസ്റ്റിന് രണ്ട് വശത്തും ക്ളച്ചും ബ്രേക്കുമുളള വാഹനങ്ങൾ ഉപയോഗിക്കാനും തടസമില്ല. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40 ആയി ഉയർത്തി. ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സിഐടിയുവിന് അതൃപ്തി
May 15, 2024 18:42 IST
2 Min read
കേരളത്തിൽ നടക്കുന്നത് ഗുണ്ടാരാജ്. ഗുണ്ടകളെ പേടിച്ച് പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതി. തൃശൂരിൽ അറുപത് ഗുണ്ടകൾ ഒത്തുചേർന്ന് പാർട്ടി നടത്തിയിട്ടും പോലീസ് അറിഞ്ഞില്ല. ആവേശത്തിലെ രംഗണ്ണൻ സ്റ്റൈലിൽ ഗുണ്ടാ പാർട്ടിക്കെത്തിയവർ എടാ മോനേ റീൽസ് ഇറക്കിയപ്പോൾ ഗുണ്ടകളെ പിടിക്കാൻ നെട്ടോട്ടം. തലസ്ഥാനത്ത് 22കാരനെ ക്രൂരമായി കൊന്നുതള്ളിയത് 2019ൽ കൊലക്കേസിലെ പ്രതികൾ. ഗുണ്ടകൾ ജാമ്യത്തിലിറങ്ങി വിലസിയിട്ടും ഒന്നും അറിയാതെ പോലീസ്
May 15, 2024 15:58 IST
2 Min read