മന്ത്രി കെ ടി ജലീലിനെ ഇഡി ചോദ്യം ചെയ്തു ? ചോദ്യം ചെയ്തത് ഇന്നു രാവിലെ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ച് അതീവ രഹസ്യമായി. ഖുറാൻ്റെ മറവിൽ സ്വർണം കടത്തിയെന്ന സംശയത്തിൽ എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റ് ? സംസ്ഥാന മന്ത്രിയെ ഗുരുതരമായ കേസില്‍ ഇഡി ചോദ്യം ചെയ്തത് വന്‍ വിവാദമായേക്കും !
Sep 11, 2020 12:50 IST
1 Min read
ബിനീഷ് കോടിയേരിയുടെ കടലാസു കമ്പനികള്‍ വഴി കടത്തിയത് കോടികള്‍ ? പണം പോയത് സ്വര്ണക്കടത്തിനെന്നു സംശയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ! യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ് കമ്പനിയും ബിനീഷിന്റെ ബിനാമി വക ! ബംഗളുരുവിലെ കമ്പനികളും നടത്തിയത് കണക്കുകാണിക്കാതെ. ബിനീഷ് കോടിയേരിക്ക് മേല്‍ അറസ്റ്റിന്റെ കരിനിഴല്‍ ?
Sep 09, 2020 10:01 IST
1 Min read
സെക്രട്ടറിയേറ്റിലെ തീ പിടുത്തവിവാദം അന്വേഷിക്കുന്ന സംഘത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് ഇടതു സംഘടനാ നേതാക്കളെ! സംഘാംഗങ്ങളില്‍ ഒരാള്‍ മുന്‍ മന്ത്രിയുടെ പിഎ..... തീപിടിച്ച ഓഫീസിലെ സുപ്രധാന ജീവനക്കാരനും സംഘത്തില്‍! തീപിടിച്ചത് ഈ ജീവനക്കാരന്റെ സീറ്റിനു സമീപത്ത് നിന്നും.... ഫയലുകള്‍ കത്തിനശിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുമെന്ന് ആശങ്ക!
Aug 27, 2020 17:18 IST
1 Min read
ഇ-ഫയല്‍ സംവീധാനം സുഗമമായപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് പ്രിയം പേപ്പര്‍ ഫയല്‍. സര്‍ക്കാര്‍ വാദം തെറ്റ് - 20 % ഫയലുകള്‍ ഇപ്പോഴും പേപ്പറില്‍ തന്നെ ? മാസങ്ങള്‍ക്ക് മുമ്പ് മൂന്നിലേറെ തവണ വിദേശയാത്ര നടത്തിയ ഉന്നതന് യാത്രാനുമതി ചോദിച്ചതും ലഭിച്ചതും ഒരു ദിവസം ! മുന്‍ മന്ത്രിയും വനിതാ ഉദ്യോഗസ്ഥയും ആരുമറിയാതെ ലോകം ചുറ്റിയതും പേപ്പര്‍ ഫയലിന്റെ തണലില്‍
Aug 27, 2020 06:13 IST
1 Min read