ഇന്ത്യന്‍ സിനിമ
‘കുടുംബ ജീവിതം നന്നായി കൊണ്ട് പോകണമെന്ന് എല്ലാ പെണ്‍കുട്ടികളെ പോലെ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എനിക്കതിന് സാധിച്ചില്ല, അമ്മയെ കുറിച്ച് വരുന്ന മോശം അഭിപ്രായങ്ങളും കമന്റുകളും ഒരു മകന് എത്രത്തോളം സഹിക്കാന്‍ പറ്റും? ഗ്ലാമറസ് റോളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ നടി മനസ്സു തുറക്കുന്നു
Feb 18, 2023 10:05 IST
1 Min read