കോട്ടയം
ക്നാനായ യാക്കോബായ സഭ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്തയുടെ സസ്പെന്ഷൻഷനു പിന്നാലെ സഭ രണ്ടു തട്ടിൽ; സേവേറിയോസ് മെത്രാപ്പോലീത്തായുടെ നിലപാടുകള്‍ സമുദായത്തെ ദോഷകരമായി ബാധിച്ചുവെന്ന് സഹ മെത്രാപ്പോലീത്താമാര്‍; ബാവായെ സഹായമെത്രാന്‍ തെറ്റുധരിപ്പിച്ചതാകും സസ്പെന്ഷന് പിന്നിലെന്ന് സേവേറിയോസ് അനുകൂലികൾ
May 18, 2024 10:32 IST
2 Min read