തിരുവനന്തപുരം
ക്യാബിനറ്റ് റാങ്കുള്ള അധികാരങ്ങളില്ലാത്ത സര്‍ക്കാര്‍ പദവി സ്വീകരിച്ച് രാജ്യസഭാ സീറ്റ് വിട്ടുനല്‍കുന്നതിനുള്ള ഫോര്‍മുല തള്ളി കേരള കോണ്‍ഗ്രസ് - എം ? പാര്‍ട്ടിയുടെ ഏക രാജ്യസഭാ സീറ്റ് വിട്ടുനല്‍കികൊണ്ടുള്ള ഒരു തീരുമാനവും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടില്‍ പാര്‍ട്ടി. മുന്നണിയിലെത്തുമ്പോള്‍ ഉണ്ടായിരുന്ന പദവി വിട്ടുകൊടുത്ത് മുന്നണിയില്‍ തുടരേണ്ട സാഹചര്യം ഇല്ലെന്നും വിലയിരുത്തല്‍ !
May 17, 2024 20:24 IST
1 Min read
രാജ്യസഭാ സീറ്റിൽ ഉടക്കി നിൽക്കുന്ന കേരളാ കോൺഗ്രസ് എമ്മിന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകാൻ സി.പി.എം നീക്കം. ഏതുവിധേനയും യു.ഡി.എഫിൽ തിരിച്ചെത്തിക്കാൻ എതിർനീക്കങ്ങളും സജീവം. 2027ലെ രാജ്യസഭാ സീറ്റും ഭരണംകിട്ടിയാൽ 2 മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്ത് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മാണി ഗ്രൂപ്പ് അനിവാര്യമെന്ന് യു.ഡി.എഫ് വിലയിരുത്തൽ. കൈവിടാൻ സി.പി.എമ്മിനും മനസില്ല. നിർണായക ശക്തിയായി കേരളാ കോൺഗ്രസ് എം മാറുമ്പോൾ
May 17, 2024 16:01 IST
2 Min read
ലോകത്ത് തന്നെ അപൂർവമായ രോഗങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നു ! ഇവയ്ക്ക് മരുന്നില്ലെന്നത് ആശങ്ക കൂട്ടുന്നു. നിപ്പയും കോവിഡും രാജ്യത്താദ്യം എത്തിയത് കേരളത്തിൽ. തലച്ചോറിനെ തിന്നുന്ന അമീബയും ഉഗാണ്ടയിലെ വെസ്റ്റ് നൈൽ വൈറസുമെല്ലാം കേരളത്തിലുമെത്തി. ഏറ്റവും വൃത്തിയും വ്യക്തിശുചിത്വവുമുള്ള മലയാളികളിൽ അപൂർവ രോഗങ്ങൾ എങ്ങനെ വരുന്നു !
May 17, 2024 15:44 IST
2 Min read