തിരുവനന്തപുരം
ഇ.പി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം എല്‍.ഡി.എഫിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ല; പിണറായി വിജയന് മുന്നില്‍ ഘടകകക്ഷികള്‍ മുട്ടിലിഴയുന്നു; സി.പിഎമ്മിലെ ജീര്‍ണത ഘടകകക്ഷികളെയും ബാധിച്ചു; മോദി - പിണറായി മുന്നണിയില്‍ നിന്നും പുറത്തുവരാന്‍ ആത്മാഭിമാനമുള്ള പാര്‍ട്ടികള്‍ തയാറാകണമെന്ന് വിഡി സതീശന്
May 03, 2024 12:51 IST
1 Min read
വാവിട്ട വാക്കിനാല്‍ പാര്‍ട്ടിയെ നിരന്തരം കുഴിയില്‍ ചാടിക്കുന്ന സുധാകരന് കടുംപിടുത്തത്തിലൂടെ വീണ്ടും കെപിസിസി അധ്യക്ഷ പദവിയിലേയ്ക്ക്. പദവിയില്ലെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് പറയുന്ന നേതാവ് പാര്‍ട്ടിയെ നയിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. വോട്ടെണ്ണല്‍ വരെ കാത്തുനില്‍ക്കാനാവില്ലെന്ന് സുധാകരന്. കണ്ണൂരില്‍ തോറ്റാല്‍ സുധാകരന് പദവി ഒഴിയേണ്ടി വരും !
May 02, 2024 17:25 IST
2 Min read