തിരുവനന്തപുരം
16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ എസ്ഐക്ക് ആറ് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും
Apr 29, 2024 15:12 IST
1 Min read
പൊള്ളുന്ന ചൂടിൽ വെന്തുരുകി കേരളം. കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകൾ തീച്ചൂളയിൽ. ഉഷ്ണതരംഗ സാദ്ധ്യത മനുഷ്യരുടെ ജീവനും ഭീഷണി. പാലക്കാട്ട് ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്നു പേർ. സൂര്യാഘാതം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. കൊല്ലത്ത് വരാനിരിക്കുന്നത് അതീതീവ്രമായ ചൂടെന്നും മുന്നറിയിപ്പ്
Apr 29, 2024 14:58 IST
2 Min read
കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന കൂടിക്കാഴ്ച വോട്ടെടുപ്പ് ദിവസം പരസ്യമായി തുറന്നു സമ്മതിച്ചത് ഇ.പി ജയരാജന്റെ വൻവീഴ്ചയെന്ന് സിപിഎം വിലയിരുത്തൽ. പോളിംഗ് ശതമാനം കുറയാൻ ഇതും കാരണമായി. എന്തിന് വോട്ട് ചെയ്യണമെന്ന് നിഷ്പക്ഷമതികൾ ചിന്തിച്ചു. തീരദേശത്തടക്കം ജനം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ജയരാജൻ മുന്നണി കൺവീനർ സ്ഥാനം സ്വയം ഒഴിയാനും സാധ്യത
Apr 29, 2024 14:20 IST
2 Min read