Powered by :
വടക്കൻ ഗാസയിലെ കമൽ അഡ്വാൻ ഹോസ്പിറ്റലിനു സമീപം പാർപ്പിടസമുച്ചയത്തിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 22 പേരും ജബാലിയയിൽ അൽ ഫലൂജ മേഖലയിൽ വെള്ളമെടുക്കാൻ പോയവർക്കുനേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 8 പേരും കൊല്ലപ്പെട്ടു.
Share this article
If you liked this article share it with your friends.they will thank you later