നവാസ് ഷരീഫിന്റെയും മകളുടെയും ജയില്‍ ശിക്ഷ കോടതി മരവിപ്പിച്ചു; അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ തടവ് പാടില്ലെന്ന് ഉത്തരവ്

അവന്‍ഫീല്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഷരീഫും കുടുംബവും ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. മൂന്ന് പേരോടും അഞ്ച് ലക്ഷം പാകിസ്താന്‍ രൂപയുടെ ബോണ്ട് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഡാളസ്സിൽ മർത്ത മറിയം വനിതാ സമാജം വാർഷിക സമ്മേളനം സെപ്റ്റ൦. 28, 29 തീയതികളില്‍

മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മാർത്ത മറിയം സമാജ വാർഷിക സമ്മേളനം 2018 സെപ്റ്റംബർ 28, 29 തീയതികളിൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് സെൻറ്...

എന്നെ മര്‍ദിച്ച പൊലീസുകാരെ അടിക്കാന്‍ ചെരുപ്പെടുത്ത് വെച്ചിട്ടുണ്ട്: നമ്പി നാരായണന്‍

ആധുനിക റോക്കറ്റ് സാങ്കേതിക വിദ്യയായ ക്രയോജനിക് ഇന്ത്യയ്ക്ക് നല്‍കാന്‍ റഷ്യ തയ്യാറായിരുന്നു. അതിനുള്ള കരാര്‍ ഒപ്പുവച്ചത് അന്ന് അതിന്റെ ഡയറക്ടറായിരുന്ന താനാണ്. അതാണ് യാഥാര്‍ത്ഥ്യം. കരാര്‍ നടപ്പാക്കുന്നതിനെതിരെ...

ഇന്ത്യ- പാകിസ്താന്‍ ബന്ധം കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ബിഎസ്എഫ് ജവാനെ പാകിസ്താന്‍ സൈന്യം കഴുത്തറുത്ത് കൊന്നു

ജവാനോട് ചെയ്ത ക്രൂരത സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും വളരെ ഗൗരവത്തോടെ കാണുന്നതായി അധികൃതര്‍ അറിയിച്ചു.×