ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു

കൂദാശ കര്‍മ്മത്തിന് എത്തിചേര്‍ന്ന പിതാക്കന്മാരെ ഇടവക ജനങ്ങളും, വൈദീകരും ചേര്‍ന്ന് സ്വീകരിച്ചാനയിച്ചു. 9.30ന് വെഞ്ചിരിപ്പിനു ശേഷം അഭിവന്ദ്യ മെത്രാന്മാരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ആദ്യ ദിവ്യബലിയില്‍ മാര്‍ മാത്യു...

IRIS
×