വിജയഗാഥ
'നമ്മള് ഒന്നിച്ചുള്ള നിന്റെ ഒമ്പതാമത്തെ പിറന്നാളാണിത്'; നയൻതാരയ്ക്ക് ആശംസകളുമായി വിഘ്നേഷ് ശിവന്
Nov 18, 2022 14:47 IST
1 Min read
ലോകത്ത് ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകത്തിനുടമ ! ഒരു പഞ്ചായത്തംഗമോ നിയമസഭാംഗമോ ആകാതെ നേരേ മുഖ്യമന്ത്രി. അവിടെ 13 വര്‍ഷം, ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ കാലുകുത്തുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍. 51 വയസിനും 72 വയസിനുമിടയില്‍ ആകെ ഉന്നതാധികാര സ്ഥാനമില്ലാതെ ഇരുന്നത് 3 ദിവസം മാത്രം ! സെപ്തംബര്‍ 17 -ന് 72 വയസു തികയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരും കൊതിക്കുന്ന രാഷ്ട്രീയ മുന്നേറ്റം ഇങ്ങനെ...
Sep 15, 2022 17:46 IST
1 Min read
മേരി റോയിയുടെ വിയോഗം, മദ്യപാനിയായ അച്ഛന് അമ്മയെ പുറത്താക്കിയപ്പോള്‍ മകളും ചാടി, മദ്യപാനിയും തൊഴില്‍ രഹിതനുമായ ഭര്‍ത്താവിന്റെ പീഡനത്തില്‍ 30ആം വയസ്സില്‍ 5 വയസ്സുകാരന് മകന് ലളിതിനെയും 3 വയസ്സുകാരി മകള്‍ അരുന്ധതിയെയും കൂട്ടി മേരി പടിയിറങ്ങി; വിട പറഞ്ഞത് തിക്താനുഭവങ്ങളുടെ തീച്ചൂളയില്‍ ജ്വലിച്ച് സമൂഹത്തിനും സമുദായത്തിനും സ്ത്രീകള്‍ക്കും വേണ്ടി പോരാടിയ വനിത
Sep 01, 2022 07:13 IST
2 Min read
ലൈംഗിക ബന്ധവും ഗർഭപാത്രവും ബീജവുമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍; ലോകത്ത് ഇത് ആദ്യം
Aug 27, 2022 02:23 IST
1 Min read