ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു
May 16, 2024 11:09 IST
1 Min read
കോട്ടയം നഗരസഭയുടെ വൈദ്യുതി വിചേ്ഛദിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനം. കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം, പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും വൈദ്യുതി ബില്‍ അടച്ചില്ല. വൈദ്യുതി ബില്ലിന്റെ കാര്യം തന്നെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു കഴിഞ്ഞില്ലെന്നു നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍
May 16, 2024 09:40 IST
1 Min read
ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍, എം.ജി സര്‍വകലാശാലയില്‍ പ്രവേശന നടപടികള്‍ക്കു തുടക്കം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ച ആദ്യ സര്‍വകലാശാലയായി എം.ജി. നിലവിലുള്ള കോഴ്സ് ഘടനയില്‍ മാറ്റം വന്നിട്ടുള്ളതിനാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു വിദ്യാര്‍ഥികള്‍ക്ക് കോളജുകളിലെ ഹെല്‍പ്പ് ഡസ്കുകളുടെ സേവനം തേടാം.
May 16, 2024 06:55 IST
1 Min read
എല്‍.ഡി.എഫിലെ രാജ്യസഭാ സീറ്റ് ചര്‍ച്ച മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം. ജോസ് കെ. മാണി സി.പി.എമ്മിന്റെ അരക്കില്ലത്തില്‍ കിടന്നു വെന്തുരുകാതെ യു.ഡി.എഫിലേക്കു തിരിച്ചുവരണമെന്നു കോണ്‍ഗ്രസ് മുഖപത്രം. പിന്നാലെ വീക്ഷണത്തെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫും.
May 16, 2024 06:20 IST
2 Min read