സാമ്പത്തികം

കൊച്ചിയില്‍ എസ്‌ബിഐ ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍

രാജ്യത്ത്‌ ഏറ്റവുമധികം എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ എത്തുന്ന കേരളത്തില്‍ ഗ്ലോബല്‍ എന്‍ആര്‍ഐ സെന്ററിന്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ തുടക്കമിട്ടു. കൊച്ചിയിലാണ്‌ ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്‌

×