ഓർമ്മകളിലെ നന്ദ്യാർ വട്ട പൂക്കൾ

എവിടെയൊക്കെയോ ഒരു നഷ്ടബോധം. ഒരു നാലുമണിപ്പൂവ് വിരിഞ്ഞത് കാണാന്‍ കൊതിയാകുന്നല്ലോ. സായാഹ്ന സ്വപ്നങ്ങളിലെ കാമുകൻ മുഖമാണ് നാലുമണിപ്പൂക്കള്‍ക്ക് .

    ×