കേരളം
ഇ പി ജയരാജന് ജാവദേക്കറെ കണ്ടത് ബിജെപിയും സിപിഐഎമ്മും തമ്മില്‍ ഡീല്‍ ഉറപ്പിക്കാന്‍, കൂടിക്കാഴ്ച മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു; കണ്ണൂരില്‍ ഇതര പാര്‍ട്ടിക്കാരുടെ കല്യാണത്തിന് പോലും സിപിഎമ്മുകാര്‍ക്ക് പോകാന്‍ കഴിയില്ല; അപ്പോഴാണ് ബിജെപി നേതൃത്വവുമായി ജയരാജന് ചര്‍ച്ച നടത്തുന്നതെന്ന് കെ സി വേണുഗോപാല്‍
Apr 26, 2024 11:49 IST
1 Min read