കേരളം
പ്രദേശവാസികളായ തൊഴിലാളികളെ ജോലിക്കിറക്കിയതിൽ പ്രതിഷേധിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് മലയാളി സൂപ്പർവൈസറെ ക്രൂരമായി മർദിച്ചു. മർദനം പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണ ജോലിക്കെത്തിയ തൊഴിലാളികൾ. സൂപ്പർവൈസറെ രക്ഷപെടുത്തിയത് നാട്ടുകാർ ചേർന്ന്
ജാഗ്രത കൂടിയേ തീരു; വെസ്റ്റ് നൈൽ പനി പടർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
പായ വിരിച്ചും കഞ്ഞി വെച്ചും പ്രതിഷേധം; ഡ്രൈവിങ് ടെസ്റ്റ് ഇന്നും മുടങ്ങി