പൊളിറ്റിക്സ്
മുസ്ലിം ലീഗ് - സമസ്ത ബന്ധത്തിൽ ഉലച്ചിലുണ്ടാക്കി കൊണ്ട് തിരഞ്ഞെടുപ്പ് കാലത്ത് പുതിയ വിവാദം; ഇടത് മുന്നണിയുടെ പരസ്യം പ്രസിദ്ധീകരിച്ച സമസ്ത മുഖപത്രം 'സുപ്രഭാതം' കത്തിച്ചു ! പത്രം കത്തിച്ചതിന് പിന്നിൽ മുസ്ലിം ലീഗെന്ന് ആരോപിച്ച് ഇടത് മുന്നണി; പരസ്യം സമസ്തയുടെ നിലപാടായി കാണേണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി; വിവാദം തണുപ്പിക്കാൻ ശ്രമിക്കുമ്പോഴും തിരഞ്ഞെടുപ്പ് കാലത്ത് പരസ്യം വന്നതിൽ ലീഗിന് അതൃപ്തി
Apr 20, 2024 21:48 IST
2 Min read
രാഹുൽ വിവാദത്തിൽ നേട്ടം കൊയ്യാൻ സി.പി.എം; സർക്കാരിനെയും പാർട്ടിയേയും ബാധിക്കുന്ന മാസപ്പടി അടക്കമുളള ആക്ഷേപങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വിവാദം ഉപകരിക്കുമെന്ന് കണക്കൂകൂട്ടൽ; വിവാദം ആളിക്കത്തിക്കുക വഴി രാഹുൽ തരംഗത്തിന് തടയിടാൻ കഴിയുമെന്നും സി.പി.എമ്മിന് പ്രതീക്ഷ ! രാഹുൽ വിമർശനത്തിന് മറുപടി പറയുന്നതിലേക്ക് കോൺഗ്രസ് മുന്നണിയെ കെട്ടിയിടാനായെന്നും വിലയിരുത്തൽ
Apr 20, 2024 20:25 IST
2 Min read