പൊളിറ്റിക്സ്
പിണറായി-രാഹുല്‍ വാക്പോരിലൂടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി കത്തിക്കയറി; എങ്കിലും കേന്ദ്രം പിണറായിയെ എന്താണു ജയിലിലിടാത്തതെന്ന രാഹുലിന്റെ ചോദ്യം വളരെ കടുത്തുപോയി ! രാഷ്ട്രീയം മറന്നുകൊണ്ടുള്ള പ്രസ്താവനയായിപ്പോയി അത്-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
Apr 22, 2024 00:38 IST
3 Min read
പി.ജെ. ജോസഫിന്റെ അനാരോഗ്യം മുതലെടുത്ത് പാര്‍ട്ടി പിടിക്കാന്‍ മോന്‍സ് ജോസഫും അപു ജോസഫും; കേരള കോണ്‍ഗ്രസില്‍ അസംതൃപ്തരുടെ എണ്ണം കൂടുന്നു; രണ്ടാഴ്ചയ്ക്കിടെ രാജി വച്ചത് മൂന്ന് മുതിര്‍ന്ന നേതാക്കള്‍; ഒടുവില്‍ ജോസഫ് ഗ്രൂപ്പ് വിട്ടത് 45 വര്‍ഷം ജോസഫിനൊപ്പം അടിയുറച്ചു നിന്ന ഏറ്റവും വിശ്വസ്തനായ നേതാവ്; ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിലും അമര്‍ഷം !
Apr 21, 2024 21:58 IST
1 Min read
ലോക്സഭ തിരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗം സുന്നികളുടെ പിന്തുണ ഇടതുമുന്നണിക്ക്; പിന്തുണ ആർക്കെന്ന സൂചന നൽകി കാന്തപുരത്തിൻെറ മകനും എസ്.വൈ.എസ് ജനറൽ സെക്രട്ടറിയുമായ എ.പി.അബ്ദുൽഹക്കീം അസ്ഹരിയുടെ വീഡിയോ അഭിമുഖം; ആരെ പിന്തുണയ്ക്കണമെന്ന നിർദേശം സംഘടനാ സംവിധാനം വഴി പ്രവർത്തകരിലേക്ക് എത്തിച്ചതായും അസ്ഹരി മാധ്യമങ്ങളോട്
Apr 21, 2024 18:01 IST
2 Min read