Powered by :
കുവൈത്ത് റേഡിയോ സംപ്രേക്ഷണം ചെയ്തതിൻ്റെ (1951 മെയ് 12) 73-ാം വാർഷികത്തിലാണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമും ആരംഭിച്ചത്. കുവൈറ്റ് ടിവി, റേഡിയോ ചാനലുകളും ആർക്കൈവൽ മീഡിയ ഉള്ളടക്കവും ഉപയോക്താക്കൾക്ക് ഇതുവഴി ലഭിക്കും.
Share this article
If you liked this article share it with your friends.they will thank you later