നാലരക്കോടി ചിലവാക്കിയ മുളന്തുരുത്തിയിലെ ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറുന്നില്ല എന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇടുങ്ങിയ സ്റ്റാൻഡിൽ ബസുകൾക്ക് സുഗമമായി കയറി ഇറങ്ങാൻ പറ്റത്തില്ല എന്ന് ബസ് ഡ്രൈവർമാർ. വലിയ ഡിപ്പോസിറ്റും വാടകയും നൽകി കടമുറികൾ എടുത്തവർ കച്ചവടം ഇല്ലാതെ കടമുറികൾ ഒഴിയുന്നു. ശുചിമുറിയുടെ ദുർഗന്ധം അടിച്ച് ബസ് കാത്ത് നിൽക്കാൻ വിധിക്കപ്പെട്ട യാത്രക്കാരുടെ ഗതികേട് വേറെയും
Feb 23, 2024 19:45 IST
3 Min read
തൃപ്പൂണിത്തുറയിലെ വെടിമരുന്ന് സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ. മുപ്പത്തിയഞ്ചോളം ആളുകൾ പരുക്കേറ്റ് വിവിധ ആശുപത്രിയിൽ. എട്ട് വീടുകൾ പൂർണ്ണമായും തകർന്നു. മറ്റ് നാൽപ്പത്തിയഞ്ചിൽ അധികം വീടുകൾ തകർന്ന് വാസയോഗ്യമല്ലാതായി. സ്ഫോടനം നടന്ന ചൂരക്കാട് മിസൈൽ ആക്രമണം നടന്നതിന് സമാനം
Feb 13, 2024 02:31 IST
2 Min read
എറണാകുളത്തെ പിവി ആന്റണി റോഡ് തകർന്ന് കിടക്കുന്നു. അടിയന്തിരസേവനത്തിന് കുതിച്ച് പായേണ്ട ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഈ റോഡരികിൽ ! കൂടാതെ, ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, ജിസിഡിഎ തുടങ്ങിയവയും. കെഎസ്ആർടിസി സ്റ്റാൻഡിലേക്കും എംജി റോഡിലേക്കുമുള്ള എളുപ്പവഴി
Jan 29, 2024 13:48 IST
2 Min read