പനീർ കുട്ടികൾക്ക് നൽകിയാൽ

പനീറിൽ അടങ്ങിയ ജീവകങ്ങൾ, ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളിൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും സഹായിക്കുന്നു

പ്ലാസ്റ്റിക്കിൽ രോഗമിരിക്കുന്നു. അവ നമ്മുടെ ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാം …

തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത് ഹൈപ്പോതൈറോയ്ഡിസത്തിന് കാരണമാകുന്നു, ഈസ്ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്ന ബിസ്ഫിനോള്‍ എ പുരുഷ-സ്ത്രീ ഹോര്‍മോണ്‍ അനുപാതത്തെ തകരാറിലാക്കുകയും പുരുഷവന്ധ്യതയ്ക്ക് കാരണമാവുകയും ചെയ്യുന്നു.×