കോട്ടയം
നഗരവാസികള്‍ക്ക് ഉപകാരപ്രദമാകേണ്ട ചിറക്കുളം കവാടം മാലിന്യം മൂടി നശിക്കുന്നു. മുന്‍സിപ്പല്‍ കോംപ്ലക്സ് പദ്ധതി തടസപ്പെട്ടു കിടക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും ബസുകള്‍ക്കും ചിറകുളത്തുള്ള കവാടം തുറന്നുകൊടുക്കണമെന്ന് ആവശ്യം. മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത് 60 സെന്റ് സ്ഥലം.
May 02, 2024 10:23 IST
1 Min read
മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം കോട്ടയത്ത്
May 02, 2024 00:21 IST
1 Min read