കോട്ടയം
വനം വകുപ്പ് നൽകിയ ഉറപ്പുകൾ എല്ലാം ഉറപ്പായി തന്നെ നിലനിൽക്കുന്നു, കണമലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. തുലാപ്പള്ളിയിൽ ഓട്ടോ ഡ്രൈവർ ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടതിൻ്റെ ഞെട്ടൽ മാറും മുൻപ് വീണ്ടും ആന ഇറങ്ങിയതോടെ പകൽ പോലും പുറത്തിറങ്ങാൻ പേടിയെന്ന് നാട്ടുകാർ.
May 15, 2024 12:27 IST
1 Min read
കൊക്കോ മുതല്‍ കാപ്പി വരെ കുതിച്ചു കയറിയ അതേ വേഗത്തില്‍ കിതയ്ക്കുന്നു. കാപ്പിക്കുരു വിപണിയെ പിന്നോട്ട് അടിക്കുന്നത് അവധി വ്യാപാരികളുടെ ഇടപെടല്‍. കൊക്കോയ്ക്ക് തിരിച്ചടിയായത് വില ക്രമാതീതമായി വര്‍ധിച്ചതോടെ ചോക്ലേറ്റ് കമ്പനികള്‍ വിപണിയില്‍ നിന്നു പിന്‍വലിഞ്ഞതും ഇടനിലക്കാരുടെ ഇടപെടലും.
May 15, 2024 12:07 IST
1 Min read
കൃഷി ഭവന് മുഖേന കര്‍ഷകര്‍ക്ക് സൗജന്യമായി നല്കുന്ന പച്ചക്കറി വിത്തുകളില്‍ ഏറെയും മുളയ്ക്കാത്തവയെന്നു പരാതി വിത്തുകളെത്തിക്കുന്നത് തമിഴ്നാട്ടില്‍ നിന്ന് 25 രൂപ നിരക്കില്‍. തമിഴ്നാട്ടില്‍ നിന്നുള്ള വിത്തിനങ്ങള്‍ വാങ്ങുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ കമ്മിഷന് തട്ടിപ്പാണെന്നാണു കര്‍ഷകര്‍
May 15, 2024 11:08 IST
1 Min read