കാശ്‌മീര്‍ പീഡനം ജനാധിപത്യത്തിനേറ്റ മുറിവ്‌: സിസിഎഫ്‌

കാശ്‌മീരില്‍ അതിദാരുണമായ വിധത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട്‌ എട്ടുവയസുകാരി കൊലചെയ്യപ്പെട്ട സംഭവം ഇന്ത്യയുടെ ജനാധിപത്യതിനേറ്റ ഉണക്കാനവാത്ത മുറിവാണെന്ന്‌ മാനന്തവാടി രൂപത പിആര്‍ഓ ഫാ: ജോസ്‌ കൊച്ചറക്കല്‍ അഭിപ്രായപ്പെട്ടു.

    ×