പ്രളയവും പെട്രോളും പോയ വഴി മറന്നു ! സര്‍വ്വം ഫ്രാങ്കോ മയം ! ഇതെല്ലാം കണ്ട് അവര്‍ ആര്‍ത്ത് ചിരിക്കുന്നു – സര്‍ക്കാര്‍ !! 

സര്‍വ്വം ഫ്രാങ്കോ മയം. ഈ ഉലകം ചുറ്റിത്തിരിയുന്നത് ഫ്രാങ്കോയ്ക്ക് ചുറ്റുമാണെന്ന് തോന്നിപ്പോകും. രാവിലെ മുതല്‍ കൊണാപ്പുമായി കുത്തിയിരിപ്പാണ്‌. ഇതുകണ്ട് ചിരിക്കുന്നത് സര്‍ക്കാരാണ്.

IRIS
×