കരൺ ആചാര്യയുടെ സ്വപ്നലോകം …!

പ്രകാശ് നായര്‍ മേലില
Monday, September 14, 2020

ബാംഗ്ലൂരിലെ ഏറെ വ്യത്യസ്തനായ ആർട്ടിസ്റ്റാണ് കരൺ ആചാര്യ. തെരുവിൽക്കഴിയാൻ വിധിക്കപ്പെട്ടവരുടെ ജീവിതസന്ദർഭങ്ങൾ ഒപ്പിയെടുത്ത് തൻ്റെ ഡിജിറ്റൽ ആർട്ട് വഴി ഒരു പുതിയ മാനം അവയ്ക്കു സമ്മാനിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

ഒരു പക്ഷേ അവർ ആഗ്രഹിക്കുന്ന – സ്വപ്‍നം കാണുന്ന നിറപ്പകിട്ടുകളുള്ള ഒരു പുതിയ ലോകം അദ്ദേഹം വരച്ചുകാട്ടുന്നു…

ഇവിടെ അദ്ദേഹം തൻ്റെ ഡിജിറ്റൽ നിറച്ചാർത്തിലൂടെ രൂപമാറ്റം വരുത്തിയ നാലു ചിത്രങ്ങൾ നൽകിയിരിക്കുന്നു.

×