കോട്ടയം
കൂട്ടിയും കിഴിച്ചും വിജയ സാധ്യത പ്രഖ്യാപിച്ച് എൽ.ഡി.എഫും യു.ഡി.എഫും. ബി.ഡി.ജെ.എസ് ഫാക്ടർ ഉണ്ടായെന്ന് എൻ.ഡി.എ. കുറഞ്ഞ പോളിങ്ങ് ശതമാനത്തിലും കോട്ടയത്തെ സ്ഥാനാർഥികളുടെ അവകാശവാദങ്ങൾ അവസാനിക്കുന്നില്ല. കടുത്തുരുത്തിയിൽ പോളിംഗ് കുറഞ്ഞതിന് യു ഡി എഫിനെ നയിച്ച മോൻസ് ജോസഫ് പ്രതിക്കൂട്ടിൽ. സസ്പെൻസ് പുറത്തുവരാൻ കാത്തിരിക്കേണ്ടത് മുപ്പത്തിയേഴുനാൾ.
Apr 27, 2024 11:09 IST
1 Min read
തുഷാർ 50,000ത്തിൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും - സജി മഞ്ഞക്കടമ്പിൽ
Apr 26, 2024 16:24 IST
1 Min read