പത്തനംതിട്ട
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ബിജെപിക്കൊപ്പം നിന്ന് എന്റെ സഹോദരനെ പിണറായി ആക്രമിക്കുന്നു: കേരള മുഖ്യമന്ത്രി ഒത്തുകളിക്കുന്ന ആളാണ്, ഒട്ടേറെ അഴിമതി ആരോപണം വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല; പിണറായിക്ക് ബിജെപിയുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണുള്ളതെന്ന് പ്രിയങ്ക ഗാന്ധി
Apr 21, 2024 09:07 IST
1 Min read
ഇന്ദിരാ വധവും രാജീവ് വധവും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് നടന്നത്, ഇതും ആസൂത്രിതമാണോ? 84 ല്‍ ഇന്ദിരാഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു; ആ തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടിയാണോ അന്ന് ഇന്ദിരാഗാന്ധിയെ വധിച്ചത് ? ഇതിനുള്ള ഉത്തരങ്ങളെല്ലാം മിസ്റ്റര്‍ ആന്റോ തരണം; മേജര്‍ രവി
Apr 17, 2024 14:45 IST
1 Min read