കോട്ടയം
കേരള കോൺഗ്രസിന് സീറ്റ് നൽകിയതിൽ കോൺഗ്രസിനകത്തെ കലാപം കെട്ടടങ്ങും മുമ്പ് സ്ഥാനാർത്ഥിയുടെ പാർട്ടിയായ കേരള കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം. പ്രശ്നം പരിഹരിക്കാനുള്ള കോൺഗ്രസ് നിർദേശം നടപ്പിലാക്കുന്നതിൽ ഫ്രാൻസിസ് ജോർജും മോൻസ് ജോർജും വീഴ്ച വരുത്തിയതായും വിമർശനം
Apr 06, 2024 15:26 IST
1 Min read
കോട്ടയത്ത് യുഡിഎഫിന് ഇരുട്ടടി, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവെച്ചു, രാജി 4 തവണ വീതം പാർട്ടി മുന്നണി മാറിയ ഫ്രാൻസിസ് ജോർജിനെ സ്ഥാനാർത്ഥിയാക്കിയ മോൻസ് ജോർജിന്റെ നിലപാടിൽ പ്രതിഷേധിച്ച്, യുഡിഎഫുമായി ഇനി ബന്ധമില്ലെന്ന് സജി. സീറ്റ് വാഗ്ദാനം നൽകി വഞ്ചിച്ചെന്നും പരാതി
Apr 06, 2024 13:04 IST
1 Min read
റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾക്കിടെ ട്രെയിൻ തട്ടി കീമാന്‍ ദാരുണാന്ത്യം
Apr 06, 2024 06:33 IST
1 Min read