ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭരണം മദ്യമുതലാളിക്കു തീറെഴുതിക്കൊടുത്തതിലൂടെ എൽ.ഡി.എഫ്. സർക്കാർ ഒരിക്കൽ കൂടി കമ്യൂണിസ്റ്റുകാരെയും ഭക്തജനങ്ങളെയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണ് – ജോൺ ഡാനിയൽ

പരിപാവനമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭരണം മദ്യമുതലാളിക്കു തീറെഴുതിക്കൊടുത്തതിലൂടെ എൽ.ഡി.എഫ്. സർക്കാർ ഒരിക്കൽ കൂടി കമ്യൂണിസ്റ്റുകാരെയും ഭക്തജനങ്ങളെയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ...

    ×