Recommended
മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു. ടി. തോമസും പുതിയ പാർട്ടിയുണ്ടാക്കുന്നു; നേതാക്കളെ പുതിയ നീക്കത്തിന് നിർബന്ധിതരാക്കിയത് പ്രജ്വൽ രേവണ്ണ ലൈംഗിക വിവാദം ! ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന അഴകൊഴമ്പൻ സമീപനം തുടർന്നാൽ രാഷ്ട്രീയ അസ്ഥിത്വം തന്നെ ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞ് ജെ.ഡി.എസ് സംസ്ഥാന നേതൃത്വം; സംസ്ഥാന പാർട്ടി രൂപീകരിക്കുന്നതും ഇടത് മുന്നണിയിലെ ചെറു പാർട്ടികളുമായി ലയിക്കുന്നതും പരിഗണനയിൽ
May 07, 2024 22:51 IST
2 Min read
ഗതാഗത കമ്മീഷണറുടെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ; അതൃപ്തി വ്യക്തമാക്കി മന്ത്രിയുടെ ഓഫിസിൻെറ വാർത്താകുറിപ്പ്; അതൃപ്തി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന നിർദ്ദേശം നടപ്പാക്കാത്തതിൽ ! മന്ത്രി നേരിട്ട് യോഗം വിളിച്ച് നൽകിയ നിർദ്ദേശങ്ങൾ അതേ ഗൗരവത്തിൽ നടപ്പിൽ വരുത്തിയില്ലെന്ന് വിമർശനം; മന്ത്രി വിദേശത്ത് നിന്ന് മടങ്ങിവന്ന ശേഷം കൂടുതൽ നടപടിക്ക് സാധ്യത
May 07, 2024 22:20 IST
2 Min read
സിദ്ധാർത്ഥിന്റെ കേസ് സി.ബി.ഐയ്ക്ക് വിടുന്നതിൽ വീഴ്ച വരുത്തിയവരെ സസ്പെൻഡ് ചെയ്തത് സർക്കാരിന്റെ അടവ്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ അന്വേഷണമോ മെമ്മോയോ പോലുമില്ലാതെ തിരിച്ചെടുത്തു. സസ്പെൻഡ് ചെയ്യിച്ച ആഭ്യന്തര സെക്രട്ടറിയെ കൊണ്ടുതന്നെ ശിക്ഷ റദ്ദാക്കിച്ചു. കുറ്റക്കാരിൽ നിന്ന് വിശദീകരണം എഴുതിവാങ്ങി ശിക്ഷ ഒഴിവാക്കിയ നടപടി അപൂർവം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തിരിച്ചെടുക്കുമെന്ന് ഉദ്യോഗസ്ഥർക്ക് നൽകിയ വാക്ക് പാലിച്ച് സർക്കാർ
May 07, 2024 15:40 IST
2 Min read