Powered by :
പ്രവാസത്തിലും യുഡിഫ് വികാരം അലതല്ലിയ കൺവെൻഷനിൽ, ഒഐസിസി യു കെ പ്രസിഡന്റ് കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യു കെയിലെ മുതിർന്ന നേതാവും കെഎംസിസി ബ്രിട്ടൻ ചെയർമാനുമായ കരീം മാസ്റ്റർ സ്വാഗതം ആശംസിച്ചു.
Share this article
If you liked this article share it with your friends.they will thank you later