കോട്ടയം
ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എയുമായി എത്തിയ യുവാവ് ചിങ്ങവനത്ത് പിടിയിൽ. പോലീസ് പിന്തുടരുന്നതു മനസിലാക്കിയ യുവാവ് ചിങ്ങവനം പോലീസ് സ്റ്റേഷനു സമീപത്തെ വീട്ടിലേക്ക് എം.ഡി.എം.എ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞു രക്ഷപെടാൻ ശ്രമിച്ചു. പ്രതിക്കൊപ്പം എം.ഡി.എം.എ വാങ്ങാൻ എത്തിയ യുവാക്കളും കസ്റ്റഡിയിൽ.
May 06, 2024 11:33 IST
1 Min read